Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വനിതാ ക്രിക്കറ്റും പുനരാരംഭിച്ചു

ദുബായ് - കൊറോണ ലോക്ഡൗണിനു ശേഷം വനിതാ ഇന്റര്‍നാഷനല്‍ ക്രിക്കറ്റും പുനരാരംഭിച്ചു. അവസാനം നടന്ന വനിതാ ഇന്റര്‍നാഷനല്‍ മത്സരം മാര്‍ച്ച് എട്ടിന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ട്വന്റി20 ലോകകപ്പ് ഫൈനലായിരുന്നു. റെക്കോര്‍ഡ് ജനക്കൂട്ടം വീക്ഷിച്ച മത്സരമായിരുന്നു അത്. ഓസ്‌ട്രേലിയ-ജര്‍മനി പരമ്പരയോടെയാണ് വനിതാ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

Latest News