Sorry, you need to enable JavaScript to visit this website.

10 കളിക്കാര്‍ക്ക് കൊറോണ, ബ്രസീല്‍ ലീഗ് മത്സരം നീട്ടി

സാവൊപൗളൊ - മത്സരത്തിന് ഇറങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് ഗോയാസിലെ പത്തു കളിക്കാര്‍ക്ക് കൊറോണ രോഗം ബാധിച്ചു. ബ്രസീല്‍ ലീഗില്‍ സാവൊപൗളൊ എഫ്.സിയെ നേരിടാനൊരുങ്ങുകയായിരുന്നു അവര്‍. തുടര്‍ന്ന് മത്സരം നീട്ടിവെച്ചു. പത്തു കളിക്കാരില്‍ എട്ടും സ്റ്റാര്‍ടിംഗ് ഇലവനിലുള്ളവരായിരുന്നു.   

Latest News