കുവൈത്ത് സിറ്റി- കുവൈത്തില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം കല്ലട തെക്കേമുറി തോമസ് വര്‍ഗീസ് (60) ആണ് കോവിഡ് ബാധിച്ചു മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: പൊന്നമ്മ മക്കള്‍: ഷിബി, പ്രിന്‍സി.
237 മലയാളികളാണ് ഇതിനകം കുവൈത്തില്‍ കോവിഡ് മൂലം മരിച്ചതെന്നാണ് കണക്ക്.






