ഖത്തറില്‍ അഞ്ച് മരണം; 1721 പേര്‍ക്ക് കൂടി കോവിഡ്

ദോഹ- ഖത്തറില്‍ പുതുതായി അഞ്ച് കോവിഡ് മരണവും 1721 രോഗ ബാധയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 71,879 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
അഞ്ച് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 62 ആയതായും മന്ത്രാലയം അറിയിച്ചു.

 

Latest News