ഹൈദരാബാദ്- ദല്‍ഹിക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി പോലീസില് കീഴടങ്ങി. 2015 ല്‍
മുംബൈയിലും ഹൈദരാബാദിലും വെച്ച് പീഡിപ്പിച്ചുവെന്ന് സ്ത്രീ നല്‍കിയ പരാതിയിലാണ് മൊറാനി തെലങ്കാനയിലെ റാച്ചകൊണ്ട പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയത്.






