Sorry, you need to enable JavaScript to visit this website.

ഒമാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നു

മസ്‌കത്ത്- ഒമാനില്‍ പുതുതായി 1104 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്ത് ഒറ്റ ദിവസം ആദ്യമായാണ് ഇത്രയും കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സ്ഥിരീകരിച്ച കേസുകളാണിത്.
ഇതോടെ കോവിഡ് രോഗികളുടെ എണ്ണം 11,437 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

 

Latest News