ആകാശപാതയും തുറക്കുന്നു; പാക്കിസ്ഥാനിൽനിന്ന് ബഹ്‌റൈനിലേക്ക് ഗൾഫ് എയർ സർവീസ് നാളെ മുതൽ

ബഹ്‌റൈൻ- കോവിഡ് ലോക്ഡൗണിന്റെ തുടര്‍ന്ന് നിർത്തിവെച്ച രാജ്യാന്തര സർവീസ് ഗൾഫ് എയർ പുനരാരംഭിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ(മെയ്31)മുതൽ പാക്കിസ്ഥാനിൽനിന്നുള്ള വിമാന സർവീസുകൾക്ക് തുടക്കമാകുമെന്ന് ഗൾഫ് എയർ അറിയിച്ചു. തുടക്കത്തിൽ ഇസ്ലാമാബാദിൽനിന്നുള്ള സർവീസാണ് തുടങ്ങുക. അടുത്ത ദിവസങ്ങളിൽ പാക്കിസ്ഥാനിലെ മറ്റു നഗരങ്ങളിൽനിന്നും സർവീസ് തുടങ്ങും.

 

Latest News