Sorry, you need to enable JavaScript to visit this website.
Sunday , July   12, 2020
Sunday , July   12, 2020

പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നു, തിയ്യതി തീരുമാനിച്ചു

ലണ്ടന്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ സീസണ്‍ പുനരാരംഭിക്കാന്‍ തീരുമാനമായി. കൊറോണ കാരണം മൂന്നു മാസത്തോളം മുടങ്ങുന്ന ലീഗ് ജൂണ്‍ 17 നാണ് പുനരാരംഭിക്കുക. മാര്‍ച്ച് ഒമ്പതിന് ലെസ്റ്റര്‍ 4-0 ന് ആസ്റ്റണ്‍വില്ലയെ തോല്‍പിച്ചതാണ് അവസാന മത്സരം. ഒമ്പത് റൗണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ട്. 
 

Latest News