Sorry, you need to enable JavaScript to visit this website.

ഷോപ്പിംഗിന് പോയ പ്രീമിയര്‍ ലീഗ് താരത്തിന് കൊറോണ

ലണ്ടന്‍ - ഷോപ്പിംഗിന് പോയ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ താരം ആരണ്‍ റംസ്‌ഡെയ്‌ലിന് കൊറോണ. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയില്‍ നെഗറ്റിവ് ആയതിനാലാണ് താന്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ പോയതും പെട്രോള്‍ നിറക്കാനായി പുറത്തിറങ്ങിയതെന്നും ബോണ്‍മൗത്ത് ഗോള്‍കീപ്പര്‍ ആരണ്‍ റാംസ്‌ഡെയ്ല്‍ പറഞ്ഞു. പരമാവധി ജാഗ്രത പുലര്‍ത്തിയിരുന്നു. ഷോപ്പിംഗിനിടെയാവാം വൈറസ് ബാധിച്ചത് -ഇരുപത്തിരണ്ടുകാരന്‍ വെളിപ്പെടുത്തി. 

Latest News