Sorry, you need to enable JavaScript to visit this website.

ഐ.സി.സിയെ പരിഹസിച്ച് ഇന്ത്യന്‍ കോച്ച് ശാസ്ത്രി 

മുംബൈ - ക്രിക്കറ്റ് പുനരാരംഭിക്കുന്നതു സംബന്ധിച്ച് ഐ.സി.സി പുറത്തുവിട്ട മാര്‍ഗരേഖയെ പരോക്ഷമായി പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് കോച്ച് രവിശാസ്ത്രി. ക്രിക്കറ്റ് പുനരാരംഭിക്കുമ്പോള്‍ കളിക്കാര്‍ തമ്മില്‍ കര്‍ശനമായ സാമൂഹിക അകലം പാലിക്കണമെന്നാണ് ഐ.സി.സി നിര്‍ദേശം. അഞ്ച് പട്ടികളുമായി സാമൂഹിക അകലം പാലിച്ച് ടീം യോഗം നടത്തുന്നുവെന്നു പറഞ്ഞാണ് ശാസ്ത്രി പടം പോസ്റ്റ് ചെയ്തത്. 
 

Latest News