Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ 812 പേര്‍ക്ക് കൂടി കോവിഡ്; ഇന്ന് രോഗമുക്തര്‍ 697

അബുദാബി- യു.എ.ഇയില്‍ പുതുതായി 812 കോവിഡ് കേസുകളും മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28,704 ആയി. മരണം 244.
രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്ന് 697 പേര്‍ രോഗമുക്തി നേടിയതോടെ മൊത്തം അസുഖം ഭേദമായവരുടെ എണ്ണം 14,495 ആയി.

 

Latest News