ദോഹ- ഖത്തറില്‍ കോവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1637 കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 35,000 കടന്നതായി ഖത്തര്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.