കുവൈത്ത് സിറ്റി- കുവൈത്തില്‍ 485 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇതോടെ രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 6289 ആയി. 24 മണിക്കൂറിനിടെ രണ്ട് പേർ കൂടി മരിച്ചതോടെ മരണസംഖ്യ 42 ആയി.