കുവൈത്തില്‍ ഇന്ന് റെക്കോര്‍ഡ് കോവിഡ് കേസുകള്‍

കുവൈത്ത് സിറ്റി- കുവൈത്തില്‍ 24 മണിക്കൂറിനിടെ 284 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികള്‍ 4,024 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 150 പേര്‍ കൂടി രോഗമുക്തരായതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 1539 ആയതായും ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് പറഞ്ഞു.

 

Latest News