കോവിഡ്: യു.എ.ഇയില്‍ ഏഴു പേര്‍ കൂടി മരിച്ചു; 552 പേര്‍ക്ക് രോഗബാധ

അബുദാബി- യു.എ.ഇയില്‍ പുതുതായി 552 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 27,000 പരിശോധന നടത്തിയതിലാണ് ഇത്രയും രോഗബാധ കണ്ടെത്തിയതെന്ന്  ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വാം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴു പേര്‍ മരിച്ചതായും 100 പേര്‍ രോഗ മുക്തരായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News