കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു

അബുദാബി- കോവിഡ് ബാധിച്ച് അബുദാബിയില്‍ മലയാളി മരിച്ചു. തിരൂര്‍ പുറത്തൂര്‍ പള്ളിക്കടവ് പുളിക്കല്‍ കുഞ്ഞിമോനാണ്(55 ) മരിച്ചത്. ഏഴ് ദിവസം ഖലീഫ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അബുദാബി ദല്‍മയില്‍ മീന്‍ കച്ചവടമായിരുന്നു ജോലി. മൃതദേഹം അബുദാബിയില്‍ സംസ്‌കരിച്ചു. ഭാര്യ : വസന്ത. മക്കള്‍: ലിജിത് , ലിംന. മരുമകന്‍: ബാബു

 

Latest News