ഇറ്റലിക്ക് സഹായമായി രണ്ട് ഫീല്‍ഡ് ആശുപത്രികള്‍

representative image

ദോഹ- കോവിഡ് 19 ഗുരുതരമായി പടര്‍ന്ന ഇറ്റലിക്ക് ഖത്തറിന്റെ സഹായം. അഞ്ഞൂറ് കിടക്കകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കിയാണ് ഖത്തര്‍ സഹായിച്ചത്.  സഹായത്തിന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലൂയിജി ഡി മായോ നന്ദി അറിയിച്ചു.  
ഖത്തറിലെ ഇറ്റാലിയന്‍ എംബസി ട്വിറ്ററിലാണ് നന്ദി അറിയിച്ചത്.

 

Latest News