ദോഹ- കോവിഡ് 19 ഗുരുതരമായി പടര്‍ന്ന ഇറ്റലിക്ക് ഖത്തറിന്റെ സഹായം. അഞ്ഞൂറ് കിടക്കകള്‍ വീതമുള്ള രണ്ട് ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കിയാണ് ഖത്തര്‍ സഹായിച്ചത്. സഹായത്തിന് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലൂയിജി ഡി മായോ നന്ദി അറിയിച്ചു.
ഖത്തറിലെ ഇറ്റാലിയന്‍ എംബസി ട്വിറ്ററിലാണ് നന്ദി അറിയിച്ചത്.






