പോലീസ് വാഹനത്തിൽ ഭക്ഷണം വിതരണം ചെയ്ത് കെ.എം.സി.സി-video

ദുബായ്- കോവിഡ് ജാഗ്രതയുടെ ഭാഗമായി യു.എ.ഇയിൽ ഏർപെടുത്തിയ നിയന്ത്രണങ്ങൾ നിരവധി പ്രവാസികളെ ഭക്ഷണം പോലും കിട്ടാത്ത അവസ്ഥയിലെത്തിച്ചിട്ടുണ്ട്.

സന്നദ്ധ സംഘടനകളാണ് പല സ്ഥലങ്ങളിലും ഭക്ഷണവും ഭക്ഷ്യവസ്തുക്കളും എത്തിക്കുന്നത്.


പോലീസ് വാഹനത്തിലാണ് കഴിഞ്ഞ ദിവസം കെ.എം.സി.സി വളണ്ടിയർമാർ അത്യാവശ്യക്കാർക്ക് ഭക്ഷണം എത്തിച്ചത്.

 

Latest News