Sorry, you need to enable JavaScript to visit this website.
Wednesday , May   27, 2020
Wednesday , May   27, 2020

ഒളിംപിക്‌സിന്റെ പുതിയ തിയ്യതി അടുത്തയാഴ്ച

ടോക്കിയൊ - നീട്ടിവെച്ച ഒളിംപിക്‌സിന്റെ തിയ്യതി അടുത്തയാഴ്ച പ്രഖ്യാപിച്ചേക്കാമെന്ന് ടോക്കിയൊ 2020 സംഘാടക സമിതി അധ്യക്ഷന്‍ യോഷിരൊ മോറി. ജൂണിനും സെപ്റ്റംബറിനുമിടയിലായിരിക്കും മിക്കവാറും ഒളിംപിക്‌സ് നടത്തുക. 
 

Latest News