Sorry, you need to enable JavaScript to visit this website.

പി.എം ഫണ്ടിലേക്ക് ക്രിക്കറ്റ് ബോര്‍ഡിന്റെ 51 കോടി രൂപ

മുംബൈ - പ്രധാനമന്ത്രി പ്രഖ്യാപിച്ച കൊറോണ ഫണ്ടിലേക്ക് ബി.സി.സി.ഐ 51 കോടി രൂപ പ്രഖ്യാപിച്ചു. ഇതില്‍ ബി.സി.സി.ഐ 35 കോടി രൂപയും 32 പ്രധാന അസോസിയേഷനുകള്‍ അരക്കോടി രൂപ വീതവും സംഭാവന ചെയ്യും. 
 

Latest News