ദോഹ- ഖത്തറില്‍ പുതിയ പത്ത് രോഗബാധ കൂടി കണ്ടെത്തിയതോടെ കോവിഡ് ബാധിതരുടെ എണ്ണെ 452 ആയി. പ്രവാസികളിലാണ് പുതിയ രോഗബാധ കണ്ടെത്തിയതെന്ന് പൊതജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാള്‍ സ്വിറ്റ്സർലാന്‍ഡില്‍നിന്ന് തിരിച്ചെത്തിയ ഖത്തർ പൗരനാണ്. എല്ലാവരേയും കരുതല്‍ വാർഡുകളില്‍ പ്രവേശിപ്പിച്ചു.






