എഫ്.ഐ.എച്ച് ഹോക്കി; ഇന്ത്യക്ക് ജയം

ഭൂവനേശ്വർ-ഗോൾ പോസ്റ്റിന് താഴെ ക്രിഷൻ പഥക്കിന്റെയും പി.ആർ ശ്രീജേഷിന്റെയും തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ഹോക്കി(എഫ്.ഐ.എച്ച്) പ്രോ ഹോക്കി ലീഗിൽ ഇന്ത്യ ബെൽജിയത്തെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ലോക ച്യാംപ്യൻമാരായ ബെൽജിയത്തെ ഇന്ത്യ തോൽപ്പിച്ചത്. മൻദീപ് സിംഗ്, രമൺ ദീപ് സിംഗ് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ത്യയുടെ മൂന്നാമത്തെ പ്രോ ലീഗ് വിജയമാണിത്.
 

Latest News