ദുബായ്- യു.എ.ഇയിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിൽനിന്നെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങൾക്കാണ് വൈറസ് ബാധയുള്ളത്. വുഹാനിൽനിന്നും ദുബായ് വിമാനതാവളത്തിൽ എത്തിയതായിരുന്നു ഇവർ. ഇവർ പ്രത്യേക നിരീക്ഷണത്തിലാണെന്നും ദുബായ് ആരോഗ്യമന്ത്രാലയം അറിയിച്ചു.