Sorry, you need to enable JavaScript to visit this website.

മുന്‍ ഇന്ത്യന്‍ നായകന്‍ പി.കെ. ബാനര്‍ജി ആശുപത്രിയില്‍

കൊല്‍ക്കത്ത - ഇന്ത്യയുടെ പോയ കാല ഫുട്‌ബോള്‍ രോമാഞ്ചം പി.കെ. ബാനര്‍ജി ആശുപത്രിയില്‍. ശരീരത്തില്‍ സോഡിയം കുറഞ്ഞതാണ് എണ്‍പത്തിമൂന്നുകാരന്റെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ കാരണം. എം.ആര്‍.ഐ, സി.ടി സ്‌കാനുകള്‍ നടത്തിയെങ്കിലും പരിശോധനാ ഫലങ്ങള്‍ കുടുംബം പുറത്തുവിട്ടിട്ടില്ല. ഇന്ത്യയുടെ നായകനും കോച്ചുമായിരുന്നു അദ്ദേഹം.  

 

 

 

 

Latest News