Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സാനിയ സഖ്യം ഫൈനലില്‍

ഹൊബാര്‍ട് - രണ്ട് വര്‍ഷത്തിലേറെ വിട്ടുനിന്ന ശേഷമുള്ള തിരിച്ചുവരവില്‍ സാനിയ മിര്‍സ ഐതിഹാസിക നേട്ടത്തിന് അരികെ. ഹൊബാര്‍ട് ടെന്നിസിന്റെ ഡബ്ള്‍സില്‍ സാനിയയും ഉക്രൈന്‍കാരി നാദിയ കിചെനോക്കും ഫൈനലിലെത്തി. സെമി ഫൈനലില്‍ തമാര സിദാന്‍സെക്-മേരി ബൂസ്‌കോവ സഖ്യത്തെ അവര്‍ 7-6 (7-3), 6-2 ന് തോല്‍പിച്ചു. രണ്ടാം സീഡ് ഷുവായ് പെംഗും ഷുവായ് ഷാംഗുമാണ് ഫൈനലിലെ എതിരാളികള്‍.  

Latest News