Sorry, you need to enable JavaScript to visit this website.

ഓപണ്‍ മൈന്‍ഡ്,  ആനന്ദ് മനസ്സ് തുറക്കുന്നു

മുംബൈ - ഇന്ത്യന്‍ ചെസ് ഗ്രാന്റ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ആത്മകഥ ഓപണ്‍ മൈന്‍ഡ് പുറത്തിറങ്ങി. അഞ്ചു തവണ ലോക ചാമ്പ്യനായ ആനന്ദ് സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് സൂസന്‍ നൈനാനുമായി ചേര്‍ന്നാണ് ഓപണ്‍ മൈന്‍ഡ് പൂര്‍ത്തിയാക്കിയത്. 
സ്‌പോര്‍ടിംഗ് ക്ലാസിക്കുകളിലൊന്നായി മാറും ഈ പുസ്തകമെന്ന് ദ ഹിന്ദു എഡിറ്റര്‍ എന്‍ റാം അഭിപ്രായപ്പെട്ടു. പ്രകാശനച്ചടങ്ങില്‍ ആനന്ദ് തന്റെ കുട്ടിക്കാല അനുഭവങ്ങള്‍ പങ്കുവെച്ചു. 

Latest News