Sorry, you need to enable JavaScript to visit this website.

ജേഴ്‌സി പ്രകാശനം ചെയ്തു

ദുബായ്: മാലിക്ദീനാർ കോളേജ് ഓഫ് ഫാർമസി ദുബായ് പ്രീമിയർ ലീഗിൽ മത്സരിക്കുന്ന ആൻകോൺസ് എഫ്.സിയുടെ ജേഴ്‌സി പ്രശസ്ത സിനിമ താരം മിഥുൻ രമേശ് ടീം മാനേജർ അജ്മൽ ബേവിഞ്ച, ക്യാപ്റ്റൻ തൗസീഫ് ചിത്താരി എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു.

Tags

Latest News