ഇന്ത്യക്ക് ജയിക്കാൻ 13 റൺസ് കൂടി

വനിതാ ലോകകപ്പ് ഫൈനൽ: മൂന്നോവർ ശേഷിക്കെ ഇന്ത്യ ജയത്തിനരികെ. ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടു.  പൂനം റൗത് 86 ഔട്, ഹർമൻപ്രീത് സിംഗ് (80 പന്തിൽ 51) ഔട്. ഫൈനൽ ആവേശാന്ത്യത്തിലേക്ക്. 30 പന്തിൽ 28 റൺസ് വേണം. 228 റൺസ് ലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 47 ഓവറിൽ 7-216. 

Latest News