അബുദാബി അവാര്‍ഡ്‌സ് ആര്‍ക്കൊക്കെ? പ്രഖ്യാപനത്തിന് കാത്ത് നഗരം

അബുദാബി- അബുദാബി എമിറേറ്റിന് വേണ്ടി മഹത്തായ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കുള്ള അവാര്‍ഡുകള്‍ സമ്മാനിക്കാന്‍ തലസ്ഥാന നഗരി ഒരുങ്ങി. ശൈഖ് സായിദ് പാലം, എമിറേറ്റ്‌സ് പാലസ്, അഡ്‌നോക് ബില്‍ഡിംഗ്, കാപിറ്റല്‍ ഗേറ്റ് കെട്ടിടം, അബുദാബി ഗ്ലോബല്‍ മാര്‍ക്കറ്റ്, മറീന മാള്‍ തുടങ്ങിയവ രാത്രികാലത്ത് മഞ്ഞ പ്രകാശം വിതറിയാണ് പത്താമത് അവാര്‍ഡിന് പിന്തുണയറിയിക്കുന്നത്.
അല്‍ഐന്‍, ഗര്‍ബിയ അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മേഖലയില്‍ നിന്നുള്ളവര്‍ക്കാണ് പുരസ്‌കാരം.

 

Latest News