Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അഞ്ചുവയസ്സുകാരന്റെ മാതാപിതാക്കളെത്തേടി ദുബായ് പോലീസ്

ദുബായ്- റീഫ് മാളില്‍ കണ്ടെത്തിയ അഞ്ചു വയസ്സുകാരന്റെ മാതാപിതാക്കളെത്തേടി ദുബായ് പോലീസ്. ഒരു സ്ത്രീയാണ് ഒറ്റക്ക് അലഞ്ഞുനടക്കുന്ന കുട്ടിയെ അല്‍ മുറഖബാത്ത് പോലീസ് സ്റ്റേഷനിലെത്തിച്ചത്. കുട്ടി സുഖമായിരിക്കുന്നുവെന്നും മാതാപിതാക്കളെ കണ്ടെത്താന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളോ ബന്ധുക്കളോ ആരെങ്കിലും പോലീസിനെ ബന്ധപ്പെടുന്നത് കാത്തിരിക്കുകയാണ് അധികൃതര്‍.

 

Latest News