ദുബായില്‍ നിര്യാതനായി

ദുബായ്- കാസര്‍കോട് തെക്കുമ്പാട് സ്‌നേഹ സോനയിലെ വി.കെ മോഹനന്‍ (56-മാഗ് ടെക്ക് ദുബായ്) ദുബായില്‍ നിര്യാതനായി. ഭാര്യ  ലീന. മക്കള്‍: സ്‌നേഹ (ആയുര്‍വേദ കോളേജ് വിദ്യാര്‍ഥിനി ) സോന (വിദ്യാര്‍ഥിനി  മംഗലാപുരം), ആരോമല്‍ (പ്ലസ്ടു വിദ്യാര്‍ഥി ഗവ: ഹയര്‍ സെക്കന്ററി സൗത്ത് തൃക്കരിപ്പൂര്‍). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. സംസ്‌കാരം വ്യാഴം രാവിലെ ഒമ്പതിന് തെക്കുമ്പാട് സമുദായ ശ്മശാനത്തില്‍.

 

 

Latest News