Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇഷ്‌ക് സിനിമയിലെ സെന്‍സര്‍ ചെയ്ത ഭാഗം പുറത്തുവിട്ട് സംവിധായകന്‍

കൊച്ചി- സിനിമയില്‍ സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ച ഭാഗം പുറത്തുവിട്ട് സംവിധായകന്‍. കപട സദാചാരവാദികളെ വിമര്‍ശിക്കുന്ന ചിത്രമായി വിലിയിരുത്തുന്ന
ഇഷ്‌കിന്റെ സെന്‍സര്‍ ചെയ്ത ഭാഗമാണ് സംവിധായകന്‍ അനുരാജ് മനോഹര്‍ ഫെയസ് ബുക്ക് പേജിലൂടെ ഷെയര്‍ ചെയ് തത്.
ഷെയ്ന്‍ നിഗമും ആന്‍ ശീതളും ഷൈന്‍ ടോം ചാക്കോയും മികച്ച പ്രകടനം കാഴ്ചവെച്ച ചിത്രമാണിത്. ക്ലൈമാക്‌സിലെ വിവാദ രംഗത്തിനാണ് സെന്‍സര്‍ ബോര്‍ഡ് കത്രികവെച്ചത്. ഇഷ്‌കിന്റെ ഇടപെടലുകള്‍ ഇല്ലാത്തത സെന്‍സര്‍ കത്രിക വെക്കാത്ത സംവിധായകന്റെ വേര്‍ഷന്‍. വസുധയുടെ നടുവിരല്‍ വ്യക്തമാണ്- സംവിധായകന്‍ അനുരാജ് മനോഹര്‍ ഫേയ്‌സ് ബുക്കില്‍ കുറിച്ചു.

ഇഷ്കിന്റെ ,ഇടപെടലുകൾ ഇല്ലാത്ത കത്രിക വെക്കാത്ത സംവിധായകന്റെ വേർഷൻ. വസുധയുടെ നടുവിരൽ വ്യക്തമാണ്❤️ C.V. Sarathi Ratheesh Ravi Kiran Das Jakes Bejoy Sree Sankar Ansarsha

Posted by Anuraj Manohar on Monday, August 19, 2019

 

Latest News