മാള സ്വദേശിനി ദുബായില്‍ മരിച്ചു

ദുബായ്- തൃശൂര്‍ മാള കരുമാലില്‍ ശ്രീജിത്തിന്റെ ഭാര്യ ലേഖ (31) ദുബായില്‍ നിര്യാതയായി. ഇന്റര്‍നെറ്റ് സിറ്റി മീഡിയ സ്വിഫ്റ്റ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. വലിയ നടുവത്തില്‍ പരേതനായ വേണുഗോപാലിന്റേയും രമയുടേയും മകളാണ്‌ലേഖ. മകന്‍ റോഷന്‍. ഏതാനും വര്‍ഷങ്ങളായി ദുബായിലാണ് കുടുംബത്തോടൊപ്പം താമസം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 

Latest News