Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എമിറേറ്റ്‌സ് വിമാനത്തിന്റെ ഈ വരവ് നോക്കൂ; വൈറലായി വിഡിയോ

ദുബായ്- എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ എ380 വിമാനത്തിന്റെ ഗംഭീര ലാന്‍ഡിംഗ് വിഡിയോ വൈറലായി. മേഘങ്ങള്‍ക്കടിയില്‍നിന്ന് പ്രത്യക്ഷപ്പെടുന്ന വിമാനത്തിന്റെ വിഡിയോ ഗ്രാന്‍ഡ് എന്‍ട്രന്‍സ് എന്ന അടിക്കുറിപ്പോടെ എമിറേറ്റസ് ട്വിറ്ററില്‍ പങ്കുവെച്ചു. പത്ത് സെക്കന്‍ഡ് വിഡിയോ ടോം ജോണ്‍സ് എന്നയാളാണ് പകര്‍ത്തിയത്.

 

Latest News