ദുബായ്- എമിറേറ്റ്സ് എയര്‍ലൈന്‍സിന്റെ എ380 വിമാനത്തിന്റെ ഗംഭീര ലാന്‍ഡിംഗ് വിഡിയോ വൈറലായി. മേഘങ്ങള്ക്കടിയില്നിന്ന് പ്രത്യക്ഷപ്പെടുന്ന വിമാനത്തിന്റെ വിഡിയോ ഗ്രാന്‍ഡ് എന്‍ട്രന്‍സ് എന്ന അടിക്കുറിപ്പോടെ എമിറേറ്റസ് ട്വിറ്ററില്‍ പങ്കുവെച്ചു. പത്ത് സെക്കന്‍ഡ് വിഡിയോ ടോം ജോണ്‍സ് എന്നയാളാണ് പകര്‍ത്തിയത്.
Now that’s how you make a grand entrance. Video credit: Tom Jones pic.twitter.com/ojAOguED4D
— Emirates Airline (@emirates) July 31, 2019