ഇന്ത്യക്ക് പുതിയ ഗ്രാന്റ്മാസ്റ്റര്‍

പോര്‍ടൊ - പ്രീതു ഗുപ്ത ഇന്ത്യയുടെ അറുപത്തിനാലാമത്തെ ചെസ് ഗ്രാന്റ്മാസ്റ്ററായി. വ്യാഴാഴ്ചയാണ് പ്രീതു എലോ റാങ്കിംഗില്‍ 2500 മാര്‍ക്ക് പിന്നിട്ടത്. 15 വയസ്സും നാലു മാസവും 10 ദിവസവും പ്രായമുള്ളപ്പോഴാണ് ഗുഡ്ഗാവ് സ്വദേശി ഗ്രാന്റ്മാസ്റ്റര്‍ പട്ടം നേടിയത്. ദല്‍ഹി മോഡേണ്‍ സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. 

Latest News