Sorry, you need to enable JavaScript to visit this website.

പാക്കിസ്ഥാനില്‍ ടെസ്റ്റ് കളിക്കാനൊരുങ്ങി ഈ ടീം

കൊളംബൊ - ശ്രീലങ്കന്‍ ടീമിനു നേരരെയുണ്ടായ 2009 ലെ ഭീകരാക്രമണത്തിനു ശേഷം ആദ്യമായി പാക്കിസ്ഥാന്‍ ടെസ്റ്റ് ക്രിക്കറ്റിന് വേദിയൊരുക്കുന്നു. ശ്രീലങ്കന്‍ ടീം പാക്കിസ്ഥാനില്‍ ടെസ്റ്റ് കളിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. സെപ്റ്റംബറിലെ ടെസ്റ്റ് പരമ്പര പതിവു പോലെ യു.എ.ഇയിലാണ് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ രണ്ട് ടെസ്റ്റുകളിലൊന്ന് പാക്കിസ്ഥാനില്‍ കളിക്കണമെന്ന പാക്കിസ്ഥാന്‍ ബോര്‍ഡിന്റെ അഭ്യര്‍ഥന ശ്രീലങ്ക സ്വീകരിച്ചതായാണ് സൂചന. 
 

Latest News