Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കരീബിയയില്‍ ഇന്ത്യക്ക് റെക്കോർഡോടെ ജയം

പോ​ർ​ട്ട് ഓ​ഫ് സ്പെ​യി​ൻ-  ഏകദിന പരമ്പരയില്‍ ഏറ്റവും   കൂടുതല്‍ തവണ 300 നു മുകളില്‍ റണ്‍സ് നേടിയ റെക്കോർഡ് ഇനി ഇന്ത്യക്ക് സ്വന്തം. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ മ​ത്സ​ര​ത്തി​ൽ 310 റണ്‍സ് നേടിയതോടെയാണ് ഇന്ത്യ ഓസ്ട്രേലിയയുടെ റെക്കോർഡ് തകർത്തത്. 96 മത്  തവണയാണ് ഇന്ത്യ 300 നുമുകളില്‍ റണ്‍സ് കരസ്ഥമാക്കിയത്.

മ​ഴ​മൂ​ലം 43 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രെ ഇ​ന്ത്യ 105 റ​ൺ​സി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി. ര​ഹാ​നെ​യു​ടെ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 310 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് 205 റ​ൺ​സ് എ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളു. അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഓ​പ്പ​ണ​ർ ഷാ​യി ഹോ​പ് (81) മാ​ത്ര​മാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് നി​ര​യി​ൽ പൊ​രു​തി​യ​ത്. ത​ക​ർ​ച്ച​യോ​ടെ​യാ​ണ് ആ​തി​ഥേ​യ​ർ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച​ത്. ഓ​പ്പ​ണ​ർ കീ​റ​ൻ പ​വ​ലും മൂ​ന്നാ​മ​നാ​യെ​ത്തി​യ ജാ​സ​ൺ മു​ഹ​മ്മ​ദും റ​ണ്ണൊ​ന്നും എ​ടു​ക്കാ​തെ പു​റ​ത്താ​യി. നാ​ല് റ​ൺ​സി​ന് ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​പ്പെ​ട്ട വി​ൻ​ഡീ​സി​നെ ഹോ​പും ലെ​വി​സും (21) ചേ​ർ​ന്ന് മു​ന്നോ​ട്ട് ന​യി​ച്ചു. ടീം ​സ്കോ​ർ 93 ൽ ​എ​ത്തി​യ​പ്പോ​ഴാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പി​രി​ഞ്ഞ​ത്. ഇ​തി​നു ശേ​ഷം തു​ട​ർ​ച്ച​യാ​യി വി​ക്ക​റ്റ് വീ​ണ​ത് വി​ൻ​ഡീ​സി​ന് ഇ​ന്ത്യ​യു​ടെ റ​ൺ​മ​ല അ​പ്രാ​പ്യ​മാ​ക്കി. റോ​സ്റ്റ​ൻ ചേ​സ് (33) മാ​ത്ര​മാ​ണ് ഹോ​പി​നെ കൂ​ടാ​തെ മി​ക​ച്ച് ബാ​റ്റ് ചെ​യ്ത​ത്. ചേ​സ് പു​റ​ത്താ​കാ​തെ നി​ന്നു.

Latest News