ഏഷ്യ എക്‌സ്പ്രസ് പേരുമാറി ലുലു എക്‌സ്‌ചേഞ്ച് ആയി

മസ്‌കത്ത്- ഏഷ്യ എക്‌സ്പ്രസ് എക്‌സ്‌ചേഞ്ച് പേര് മാറ്റി. ഇനി ലുലു എക്‌സ്‌ചേഞ്ച് എന്നാണ് അറിയപ്പെടുക. പുനര്‍നാമകരണ ചടങ്ങില്‍ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സെയ്ദ് അല്‍ ഹസ്ബി അടക്കം പ്രമുഖര്‍ പങ്കെടുത്തു. പുതിയ പേരിനൊപ്പം ലോഗോയും നിലവില്‍ വന്നു. ജിസിസിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിലെ മുഴുവന്‍ സ്ഥാപനങ്ങളും ഇതോടെ ലുലു എക്‌സ്‌ചേഞ്ച് ആയി.

Latest News