ചാവക്കാട് സ്വദേശി ദുബായില്‍ നിര്യാതനായി

ദുബായ്- ചാവക്കാട് മാട്ടുമ്മല്‍ മുസ്‌ലിം വീട്ടില്‍ മുഹമ്മദ് മോന്‍ (58) ദുബായില്‍ നിര്യാതനായി. ബ്ലാങ്ങാട് പരേതനായ  എം.വി കുഞ്ഞിമുഹമ്മദിന്റെ മകനാണ്. മകന്റെ വിവാഹത്തിനു നാട്ടിലെത്തിയ മുഹമ്മദ് കഴിഞ്ഞ 15 നാണ് തിരിച്ചെത്തിയത്. മൃതദേഹം  റാഷിദിയ്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടില്‍ കൊണ്ടുവ് മറവു ചെയ്യുമെ് ബന്ധുക്കള്‍ പറഞ്ഞു.
ഭാര്യ ഷരീഫ. മക്കള്‍: ഷംനാദ് (അബുദാബി), ഷഹനാസ്. മരുക്കള്‍: നജില, നൗഫല്‍ (ഖത്തര്‍).

 

Latest News