Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍

മസ്‌കത്ത്- മസ്‌കത്തിലെ ഇന്ത്യന്‍ സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍. കുട്ടിയെ ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ച നിലയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച സ്‌കൂളിന് അവധിയായിരിക്കും. പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. മരണ കാരണം വ്യക്തമല്ല.

 

Latest News