ഒമാനില്‍ വിസ നിരോധം ആറു മാസം കൂടി നീട്ടി


മസ്‌കത്ത്- ചില ജോലികളില്‍ ഒമാനികളല്ലാത്ത ജീവനക്കാരെ നിയമിക്കുന്നതിന് വിസ അനുവദിക്കുന്നതിനേര്‍പ്പെടുത്തിയിരുന്ന നിരോധം ആറു മാസത്തേക്ക് കൂടി നീട്ടി. ഉത്തരവ് ഇറങ്ങുന്നതിന് മുമ്പ് അനുവദിച്ച വിസകള്‍ക്ക് തടസ്സമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. കംപ്യൂട്ടര്‍ എന്‍ജിനീയര്‍, പബ്ലിക് റിലേഷന്‍സ് സ്‌പെഷലിസ്റ്റിസ്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ തുടങ്ങി വിവിധ മേഖലകളിലാണ് വിസ നിരോധം.

 

Latest News