കരാർ ഒപ്പുവെക്കാത്ത തൊഴിലാളികൾക്ക് തൊഴിലുടമയെ മാറ്റാനാകുമോ?

ചോദ്യം

ഞാൻ ഇരുപത് വർഷമായി ജോലി ചെയ്യുന്നത് ഒരേ സ്ഥാപനത്തിലാണ്. ഇവിടെനിന്ന് മാറി അനുയോജ്യമായ മറ്റൊരു തൊഴിൽ അന്വേഷിക്കണമെന്നുണ്ട്. ഈ കമ്പനിയുടെ വിസയിലാണ് വന്നത്. കമ്പനിയുമായി ഇതേവരെ കരാറുകളൊന്നും ഒപ്പുവെച്ചിട്ടില്ല. ഇവിടെനിന്ന് നിയമപരമായി റീലീസ് ലഭിക്കാൻ അർഹതയുണ്ടോ. ഇല്ലെങ്കിൽ ഞാൻ ആരെയാണ് സമീപിക്കേണ്ടത്  

ഉത്തരം

കമ്പനിയുടെ വിസയിൽ വന്നതിനാൽ അവരുമായി സംസാരിച്ച് ധാരണയുണ്ടാക്കാതെ താങ്കൾക്ക് റിലീസ് ലഭിക്കാൻ നിയമപരപരമായി അർഹതയുണ്ടാകില്ല. 
 

Latest News