ഇന്ത്യക്ക് ടോസ്, ഫീല്‍ഡിംഗ്; ധോണി, റിഷഭ്, പാണ്ഡ്യ സഹോദരന്മാര്‍ ടീമില്‍

ന്യൂസിലാന്റിനെതിരായ ആദ്യ ട്വന്റി20 യില്‍ ഓള്‍റൗണ്ടര്‍മാരുടെ പടയുമായി ഇന്ത്യ. ടോസ് നേടിയ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. റിഷഭ് പന്തു ദിനേശ് കാര്‍ത്തികും ടീമിലുണ്ടെങ്കിലും മഹേന്ദ്ര ധോണി വിക്കറ്റ് കാക്കും. വിജയ്ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍കുമാര്‍ എന്നീ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്. 
 

 

Latest News