കുവൈത്ത് സിറ്റി- സാല്മിയയില് വീടിന് തീപ്പിടിച്ചു. താമസക്കാരെ വീടിനു പുറത്തെത്തിച്ച് അഗ്നിശമന സേന തീയണച്ചു. ആളപായമില്ല. സ്വദേശിയുടെ വീട്ടിലായിരുന്നു അഗ്നിബാധ. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണെന്ന് സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് അറിയിച്ചു.