ഒമാനില്‍ 298 തടവുകാര്‍ക്ക് മാപ്പു നല്‍കി വിട്ടയച്ചു


മസ്കത്ത്- വിവിധ കേസുകളില്‍ ജയിലില്‍ കഴിഞ്ഞിരുന്ന 298 തടവുപുള്ളികള്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് മാപ്പു നല്‍കി വിട്ടയച്ചു. ഇവരില്‍ 140 പേര്‍ വിദേശികളാണ്.
പ്രവാചകന്റെ ജന്മദിനവും ഒമാന്റെ നാല്‍പത്തെട്ടാം ദേശീയ ദിനവും പ്രമാണിച്ചാണ് രാജാവ് ഇവര്‍ക്ക് മാപ്പു നല്‍കിയത്.  


 

Latest News