Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യു.എ.ഇ ദേശീയ ദിനത്തിന് രണ്ടു ദിവസം അവധി

ദുബായ്- യു.എ.ഇയുടെ 47 ാം ദേശീയദിനം പ്രമാണിച്ച് പൊതുമേഖലക്കും സ്വകാര്യമേഖലക്കും രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. യു .എ.ഇ മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഡിസംബര്‍ 2 ,3 (ഞായര്‍, തിങ്കള്‍ ) തീയതികളിലാണ് അവധി. വെള്ളി, ശനി ദിവസങ്ങളിലെ വാരാന്ത്യ അവധി കൂടി ചേര്‍ന്നാല്‍ ദേശീയദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി ലഭിക്കും.

 

Latest News