ദുബായ്-– പ്രമുഖ വ്യവസായി അറ്റ്‌ലസ് രാമചന്ദ്രനും ഭാര്യ ഇന്ദിരയും ദുബായിലുള്ള മുഖ്യമന്ത്രിയെ കണ്ടു. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിച്ചില്ലെും പ്രളയ ദുരിതമനുഭവിക്കു കേരളത്തിന് ഐക്യദാര്‍ഢ്യം അറിയിക്കുക മാത്രമേ ചെയ്തുള്ളൂവെ് രാമചന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി താമസിക്കു ഗ്രാന്‍ഡ് ഹയാത് ഹോട്ടലിലായിരുു കൂടിക്കാഴ്ച. കേരളത്തിലെ പ്രളയത്തേയും അതിന്റെ ദുരിതത്തില്‍ നി് എങ്ങനെ കരകയറി സംസ്ഥാനത്തെ പുനര്‍ജീവിപ്പിക്കാമെുമുള്ള കാര്യങ്ങളാണ് മുഖ്യമന്ത്രിയോട് സംസാരിച്ചത്. അതിന് എല്ലാ പിന്തുണയും ഞാന്‍ വാഗ്ദാനം ചെയ്തു. സാമ്പത്തിക പ്രശ്‌നത്തില്‍പ്പെട്ട് രണ്ടേമുക്കാല്‍ വര്‍ഷം ജയില്‍വാസമനുഭവിച്ച അവസ്ഥയിലും കേരളത്തോട് കാണിക്കു സ്‌നേഹത്തില്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചതായി രാമചന്ദ്രന്‍ പറഞ്ഞു.






