മസ്കത്ത്- അധാര്‍മിക വൃത്തികള്‍ക്ക് നിരവധി വിദേശ തൊഴിലാളികള്‍ ഒമാനില്‍ പോലീസ് പിടിയിലായി. മദ്യപാനമടക്കമുള്ള പ്രവൃത്തികള്‍ക്കാണ് പോലീസ് ഇവരെ പിടികൂടിയത്. റോയല്‍ ഒമാന്‍ പോലീസ് അല്‍ സീബിലെ കൃഷിയിടത്തില്‍ നടത്തിയ റെയ്ഡിലാണ് വിവിധ രാജ്യക്കാരായ 47 പേരെ പിടികൂടിയത്. നിയമനടപടികള്‍ക്കായി ഇവരെ കോടതിക്ക് കൈമാറി.






